¡Sorpréndeme!

Yuvraj Singh Praises Rohit Sharma's Batting | Oneindia Malayalam

2020-02-13 10,275 Dailymotion

Yuvraj Singh Praises Rohit Sharma's Batting
ലോക ക്രിക്കറ്റില്‍ ഏറ്റവും അനായാസം ഷോട്ടുകള്‍ പായിച്ചിരുന്ന ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ സ്ഥാനം. ഇത്രയും അനായാസമായി ബൗണ്ടറികളും സിക്‌സറുകളും നേടിയിരുന്ന ബാറ്റ്‌സ്മാന്‍മാര്‍ വളരെ് കുറവായിരുന്നു. അദ്ദേഹത്തിന്റെ കവര്‍ ഡ്രൈവുകളും ഫ്‌ളിക്കുകളും ലോഫ്റ്റഡ് ഷോട്ടുകളും വമ്പന്‍ സിക്‌സറുകളുമെല്ലാം കാണികള്‍ക്കു ഒരു കാലത്ത് ആവേശമായിരുന്നു.